കടലില്‍ ഒഴുകി നടന്ന് വീപ്പ; കരയ്ക്കെത്തിച്ച് തുറന്നപ്പോള്‍ ഒരു കോടി വിലമതിക്കുന്ന 78 കിലോ ലഹരിമരുന്ന്; സംഭവം തമിഴ്നാട്ടില്‍
ചെന്നൈ: കടലില്‍ ഒഴുകി നടന്ന വീപ്പ കരയ്ക്കെത്തിച്ച് നോക്കിയപ്പോള്‍ കണ്ടത് ഒരു കോടിയോളം വിലമതിക്കുന്ന ലഹരി വസ്തുക്കള്‍. തമിഴ്നാട് മാമപുരത്ത് ആണ് സംഭവം. മീന്‍ പിടിക്കാന്‍ കടലില്‍പോയവരുടെ ...