അവശനിലയിൽ 9-ാം ക്ലാസുകാരൻ; വാരിയെടുത്ത് ആശുപത്രിയിൽ എത്തിച്ചപ്പോൾ അറിഞ്ഞു ലഹരിക്ക് അടിമയെന്ന്! ഒടുവിൽ ലഹരിവിമുക്ത കേന്ദ്രത്തിലേയ്ക്ക്
കാഞ്ഞങ്ങാട്: അവശനിലയിൽ കണ്ട 14 വയസുകാരനെ ആശുപത്രിയിൽ എത്തിച്ച പോലീസ് പിന്നീടറിഞ്ഞത് കുട്ടി ലഹരിക്ക് അടിമയെന്ന വാർത്തയാണ്. ഒടുവിൽ പോലീസ് തന്നെ കുട്ടിയെ ലഹരിവിമുക്ത കേന്ദ്രത്തിലെത്തിച്ചിരിക്കുകയാണ്. കാഞ്ഞങ്ങാട് ...