അമരമ്പലം പുഴയില്‍ അഞ്ചംഗ കുടുംബം ഒഴുക്കില്‍ പെട്ടു: മുത്തശ്ശിയെയും പേരക്കുട്ടിയെയും കാണാതായി; തിരച്ചില്‍ തുടരുന്നു
മലപ്പുറം: നിലമ്പൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര് ഒഴുക്കില്‍ പെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് ...