പുഴയില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട മകനെ രക്ഷിക്കാന്‍ ഇറങ്ങിയ അമ്മയും മുങ്ങിമരിച്ചു, രണ്ടുപേരുടെയും വിയോഗത്തില്‍ തകര്‍ന്ന് കുടുംബം
പാലക്കാട്: പുഴയില്‍ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൂടല്ലൂര്‍ ഇടപ്പറമ്പില്‍ കോമുവിന്റെ മകള്‍ ബേബി ഫെമിന (37) മകന് ഷെരീഫ് (7) എന്നിവരാണ് മരിച്ചത്. പാലക്കാട് ...