കൊടും വരള്‍ച്ച; സംസ്ഥാനത്ത് ഭൂഗര്‍ഭ ജലനിരപ്പ് ഇനിയും താഴാന്‍ സാധ്യതയെന്ന് സിഡബ്യുആര്‍ഡിഎം
തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുമെന്ന് സിഡബ്യൂആര്‍ഡിഎം. അതേസമയം കേരളത്തില്‍ വേനല്‍ മഴ രണ്ടാഴ്ചയ്ക്ക് ശേഷം ഉണ്ടാകാന്‍ സാധ്യതയെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഒക്ടോബര്‍ മാസം മുതല്‍ ലഭിക്കേണ്ടിയിരുന്ന മഴയില്‍ ...