വയനാട് ദുരന്തം; രക്ഷാപ്രവര്‍ത്തകര്‍ക്ക് ഡ്രോണുകളില്‍ ഭക്ഷണം എത്തിക്കും
കല്പറ്റ: ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി ഡ്രോണുകള്‍ വഴി ഭക്ഷണം എത്തിക്കും. ബാസ്ക്കറ്റില് പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ...