നിയമലംഘനം കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറ വരുന്നു, ചെലവ് 400 കോടി, ശുപാര്‍ശയുമായി മോട്ടോര്‍വാഹന വകുപ്പ്
തിരുവനന്തപുരം: എഐ ക്യാമറകള്‍ക്ക് പുറമേ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണ്‍ എഐ ക്യാമറകള്‍ക്കുള്ള ശുപാര്‍ശയുമായി മോട്ടോര്‍ വാഹന വകുപ്പ്. ഒരു ജില്ലയില്‍ പത്ത് ഡ്രോണ്‍ ക്യാമറകള്‍ക്കാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ...