വാഹനയാത്രക്കാരെ വട്ടം ചുറ്റാന്‍ അനുവദിക്കില്ല, നടു റോഡിലെ പ്രകടനങ്ങളും അപ്രതീക്ഷിത സമരങ്ങളും ഇനി മൊബൈല്‍ വഴി അറിയാം; സ്മാര്‍ട്ടായി ട്രാഫിക് പോലീസ്
തിരുവനന്തപുരം: നടു റോഡിലെ പ്രകടനങ്ങളും അപ്രതീക്ഷിത സമരങ്ങളും ഇനി വാഹനയാത്രക്കാരെ വട്ടം ചുറ്റാന്‍ ട്രാഫിക് പോലീസ് അനുവദിക്കില്ല. ഗതാഗതനിയന്ത്രണങ്ങളും പരിഷ്‌കാരങ്ങളും നഗരവാസികള്‍ക്കും യാത്രക്കാര്‍ക്കും ഇനി മൊബൈല്‍ ഫോണ്‍ ...