കുവൈറ്റില്‍ നഴ്സുമാര്‍ക്കും വിദേശി വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവിങ് ലൈസന്‍സ് നല്കാന് വിലക്ക്; ലക്ഷ്യമിടുന്നത് ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നഴ്സുമാര്‍ക്കും വിദേശി വിദ്യാര്‍ത്ഥികള്‍ക്കും ഇനി പുതിയതായി ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിന് വിലക്ക്. ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തുന്നതെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ ഗതാഗത ഓപ്പറേഷന്‍സ് ...