തെരുവുനായ കുറുകെ ചാടി, നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ഓട്ടോറിക്ഷ അപകടത്തില്‍പെട്ട് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. കടയ്ക്കാവൂര്‍ ചമ്പാവില്‍ അലക്‌സാണ്ടര്‍ ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസ്സായിരുന്നു. മത്സ്യവുമായി പോയ ഓട്ടോറിക്ഷയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ യാത്രക്കാരായിരുന്ന ...