കെ സ്വിഫ്റ്റ് വന്നപ്പോള്‍ റൂട്ട് നഷ്ടപ്പെട്ടു: ചങ്കായ ബസ്സില്‍ മുഖം പൊത്തിക്കരഞ്ഞ് വിട പറഞ്ഞ് ഡ്രൈവര്‍
ഡ്രൈവര്‍മാരെ പോലത്തന്നെ ആനവണ്ടി പ്രേമികള്‍ക്കും എന്നും കെഎസ്ആര്‍ടിസി ചങ്കാണ്. ഡ്രൈവര്‍മാര്‍ക്ക് പ്രിയപ്പെട്ട വാഹനങ്ങളെ കൈവിടുക എന്നത് അത്രത്തോളം വേദനയുണ്ടാക്കുന്നതാണ്. ഇത്രയും നാള് താന്‍ കൊണ്ടുനടന്ന ബസിനോട് വിടപറയേണ്ടി ...