‘കാറോടിച്ചത് ബാലഭാസ്‌കര്‍, അപകടത്തിന് കാരണം അലക്ഷ്യമായ ഡ്രൈവിങ്ങും’ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡ്രൈവര്‍ അര്‍ജുന്‍ കോടതിയില്‍
കൊച്ചി: കാറോടിച്ചത് ബാലഭാസ്‌കര്‍ ആണെന്നും, അപകടത്തിന് കാരണമായത് അലക്ഷ്യമായ ഡ്രൈവിംഗ് ആണെന്നും ആരോപിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ട് ഡ്രൈവര്‍ അര്‍ജുന്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ആക്സിഡന്റ് ക്ലൈംസ് ...