സ്കൂളില്‍ വച്ച് സഹപാഠി നല്കിയ ശീതളപാനീയം കുടിച്ചു: 11 വയസ്സുകാരന്റെ നില ഗുരുതരം, വൃക്കകള്‍ നിലച്ചു
നെയ്യാറ്റിന്‍കര: സ്കൂളില്‍ വച്ച് സഹപാഠി നല്കിയ ശീതളപാനീയം കുടിച്ച 6ാം ക്ലാസ് വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍. കന്യാകുമാരി സ്വദേശിയായ 11 കാരന്റെ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റു. കുട്ടിയുടെ ഇരു വൃക്കകളുടെയും ...