മദ്യപിക്കുന്നതിനുള്ള പ്രായം 25ല് നിന്ന് 21 ആക്കിക്കുറച്ച് ഹരിയാന സര്ക്കാര്
ചണ്ഡീഗഢ് : എക്സൈസ് നിയമം ഭേദഗതി ചെയ്ത് ഹരിയാന സര്ക്കാര്. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യം കഴിക്കുന്നതിനും വാങ്ങുന്നതിനുമുള്ള നിയമപരമായ പ്രായം 25ല് നിന്നും 21 ആക്കിക്കുറച്ചു. ...