ഭക്ഷണമില്ല, 54 ദിവസമായി കടലില്‍; 24 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ പട്ടിണി കിടന്ന് മരിച്ചു
ധാക്ക: ബംഗ്ലാദേശ് തീരത്ത് കടലില്‍ കുടങ്ങി 24 റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ പട്ടിണി കിടന്ന് മരിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 54 ദിവസമായി ഇവര്‍ കടലില്‍ കുടുങ്ങി കിടക്കുകയായിരുന്നു. കഴിക്കാന്‍ ...