ഈ 27കാരന് ഓരോ യാത്രയും ഓരോ പാഠം; ഇതുവരെ സന്ദര്‍ശിച്ചത് 153 രാജ്യങ്ങള്‍! ശേഷിക്കുന്നവ ഈ വര്‍ഷം തന്നെ സന്ദര്‍ശിക്കുമെന്ന് ഡ്രൂ; അത്ഭുതം ഈ ജീവിതം
കൊച്ചി: കഴിഞ്ഞദിവസം കൊച്ചിയിലെത്തി യാത്രാ പ്രേമികളോട് സംവദിച്ച ഈ കുറിയ മനുഷ്യനെ എല്ലാവരും അത്ഭുതത്തോടെ മാത്രമാണ് നോക്കി നിന്നത്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഇത്രയേറെ ശ്രദ്ധയോടെയാണ് യുവാക്കള്‍ ...