ഷര്‍ട്ടിടാതെയും കിടക്കയിലിരുന്നും അലക്ഷ്യഭാവത്തില്‍ അഭിഭാഷകര്‍;ക്യാമറയ്ക്ക് ‘നേരെ ചൊവ്വേ’ എത്തണമെന്ന് ജഡ്ജിയുടെ അറിയിപ്പ്
കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കോടതി പൂട്ടുകയും ശേഷം നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും ആക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിഭാഷകരോട് അപേക്ഷയുമായി രംഗത്ത് വന്നിരിക്കുകയാണ് ഫ്ളോറിഡയിലെ ...