വീടെന്ന സ്വപ്നം ബാക്കിയാക്കി അഖില യാത്രയായി; നാടൊന്നാകെ കൈകോർത്തപ്പോൾ ഏകമകൻ ശ്രീഹരിക്ക് സ്വന്തമായത് അടച്ചുറപ്പുള്ള കിടപ്പാടം
നെടുമങ്ങാട്: അടച്ചുറപ്പുള്ള ഒരു വീട്ടിൽ കഴിയണമെന്ന ആഗ്രഹത്തിനായി നെട്ടോട്ടമോടുന്നതിനിടെ സ്കൂട്ടർ അപകടത്തിൽ മരിച്ച അഖിലയെന്ന വീട്ടമ്മയുടെ ഏക മകന് ഇന്നുമുതൽ സുരക്ഷിതമായി സ്വന്തം വീട്ടിൽ കിടന്നുറങ്ങാം. എട്ടാം ...