ശബരിമല ക്ഷേത്രം ദ്രാവിഡരുടേത് തന്നെ; 300ല്‍ വര്‍ഷം പഴക്കമുള്ള രാജമുദ്ര പതിപ്പിച്ച രേഖ പുറത്ത്, ശ്രദ്ധേയം യുവതീ പ്രവേശന വിലക്ക് പരാമര്‍ശം ഇല്ല! രേഖയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ…
കൊച്ചി: ശബരിമലയില്‍ ഇന്ന് നില്ക്കുന്ന ആചാരങ്ങളും വിശ്വാസങ്ങളും തള്ളി യഥാര്‍ത്ഥ ചരിത്രം വിശദീകരിക്കുന്ന 300ല്‍പരം വര്‍ഷം വരെ പഴക്കമുള്ള രാജമുദ്ര പതിപ്പിച്ച രേഖകള്‍ കണ്ടെത്തി. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ...