വാദിക്കാന്‍ അവസരം തേടി അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടിയെന്ന് ചീഫ് ജസ്റ്റിസിന്റെ താക്കീത്! ശബരിമല കേസ് വാദത്തിനിടെ നാടകീയ സംഭവങ്ങള്‍
ന്യൂഡല്‍ഹി: ഹര്‍ജികള്‍ എത്രയും വേഗം പരിഗണിച്ച് വാദം പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് നിര്ദേശിക്കുന്നതിനിടെ വാദിക്കാന്‍ അവസരം തേടി അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം. ഇതോടെ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ ...