ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കൂ…ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്
ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഫ്ലേവനോയ്ഡുകള്‍, ഫിനോളിക് ആസിഡ്, ബീറ്റാസയാനിന് തുടങ്ങിയ ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇത്. കൂടാതെ ഇതില്‍ കലോറി കുറവും നാരുകള്‍ കൂടുതലുമാണ്. വൈറ്റമിന്‍ സി, ...