വില 83.88 ലക്ഷം; നിരത്തിലിറക്കാൻ മാത്രം 1.4 കോടി; നമ്പറിന് ചെലവാക്കിയത് കാൽ ലക്ഷവും; ഒടുവിൽ മാവേലിക്കരയിൽ രജിസ്റ്റർ ചെയ്ത് പോർഷെ
മാവേലിക്കര: 83.88 ലക്ഷം രൂപയുള്ള കാർ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാൻ ചെലവാക്കിയത് കാറിനേക്കാൾ ഉയർന്ന തുക. മാവേലിക്കരയിൽ ഡോ. പ്രശാന്തിന്റെ 83.88 ലക്ഷം രൂപ വിലയുള്ള പോർഷേ ...