രാഷ്ട്രീക്കാരുടെ കണ്ണിലെ കരടായ സബ് കളക്ടർ രേണു രാജ് ഒരു വർഷത്തിനുള്ളിൽ ഒഴിപ്പിച്ചത് 80ഓളം കൈയ്യേറ്റങ്ങൾ
മൂന്നാർ: മൂന്നാറിലെ പ്രകൃതിയ നശിപ്പിച്ചുകൊണ്ടുള്ള കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്തും കോടതിയിൽ നിന്നും അനുകൂല വിധി വാങ്ങിയെടുത്തും ഇടുക്കിയിലെ രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായി മാറിയ സബ്കളക്ടർ ഡോ. രേണു ...