മരുന്ന് നിർത്തി കുഞ്ഞിന് നൽകിയത് പൊൻകാരം; മോഹനൻ വൈദ്യരുടെ വ്യാജ ചികിത്സയിൽ ഒന്നര വയസുള്ള കുഞ്ഞ് മരിച്ചെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർ
തൃശ്ശൂർ: വ്യാജചികിത്സയുടെ പേരിൽ സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്ന ചികിത്സകൻ ചേർത്തല സ്വദേശി മോഹനൻ വൈദ്യർക്കെതിരെ ഗുരുതര ആരോപണവുമായി തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർ. ജനകീയ നാട്ടുവൈദ്യശാല എന്ന ...