നിലത്ത് വീണിട്ടും സന്ദീപ് വന്ദനയെ ആക്രമിച്ചു; ശരീരത്തിൽ പതിനൊന്ന് കുത്തുകളേറ്റു, തലയ്ക്കും മുതുകിലും മൂക്കിലും കൈയ്യിലും കുത്തി ക്രൂരമായ കൊലപാതകം
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദനയെ പ്രതി സന്ദീപ് ആക്രമിച്ചത് അതിക്രൂരമായി. കൊല്ലപ്പെട്ട വനിതാ ഹൗസ് സർജന്റെ ശരീരത്തിൽ 11 കുത്തുകൾ ഏറ്റിട്ടുണ്ടെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം ...