സത്യത്തില്‍ സംഭവിച്ചത്! ആത്മാര്‍ത്ഥത അല്പം കൂടുതല്‍ ആയിരുന്നു, ഇനി കുറച്ച് വിശ്രമം ആവാം; ഓപ്പറേഷന് കൈക്കൂലി വാങ്ങി അറസ്റ്റിലായ ഡോക്ടറുടെ കുറിപ്പ്
കോട്ടയം: ഹെര്‍ണിയ രോഗിയുടെ ഓപ്പറേഷന് വേണ്ടി കൈക്കൂലി വാങ്ങിയതിന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ വിജിലന്‍സ് പിടികൂടിയ സംഭവം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സര്ജന് ഡോ. എം.എസ്. ...