‘ജീവിതം മടുത്തു’: യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
തിരുവനന്തപുരം: 'ജീവിതം മടുത്തു. അതിനാല്‍ പോകുന്നു' കഴിഞ്ഞ ദിവസം ജീവനൊടുക്കിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. തന്റെ മരണത്തില്‍ ആരും ...