ക്രോണിക് അലർജി ഹോമിയോയിൽ എളുപ്പത്തിൽ ചികിത്സിച്ച് മാറ്റാം: ഡോ.ശ്രീലേഖ
തൃശ്ശൂർ: എല്ലാ പ്രായത്തിലുള്ളവരേയും പലഘട്ടങ്ങളിലും അലട്ടുന്ന ഒന്നാണ് വിവിധ തരത്തിലുള്ള അലർജികൾ. കുഞ്ഞുനാൾ തൊട്ട് തുടങ്ങുന്ന ചിലതരം അലർജികൾ വിട്ടുപോകാതെ പിടികൂടിയതിൽ വിഷമിക്കുന്നവർക്ക് ആശ്വാസം പകരാൻ ഹോമിയോപതിക്ക് ...