മാനസിക സമ്മർദ്ദത്തെയും ജീവിത ശൈലി രോഗങ്ങളെയും സൗന്ദര്യ പ്രശ്നങ്ങളെയും അതിജീവിക്കാം; ഹോമിയോ ഡോ. ശ്രീലേഖയുമായി അഭിമുഖം
വിദ്യാർത്ഥികളും ചെറുപ്പക്കാരും അടക്കം ഏറെ പേർ അഭിമുഖീകരിക്കുന്ന ഒന്നാണ് ഏകാന്തതയും കടുത്ത മാനസിക സമ്മർദ്ദവുമെന്ന് പ്രശസ്ത ഹോമിയോ സ്പെഷ്യലിസ്റ്റ് ഡോക്ടർ ശ്രീലേഖ. മാരകമായ പല അസുഖങ്ങളെ പോലെ ...