സ്കൂളുകളിൽ നിന്നും കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവ്: സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ
ചെന്നൈ: കോവിഡ് സ്കൂളുകൾവഴി കുട്ടികൾക്ക് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന നിരീക്ഷണവുമായി ലോകാരോഗ്യസംഘടനയിലെ ചീഫ് സയന്റിസ്റ്റ് സൗമ്യാ സ്വാമിനാഥൻ. മുതിർന്നവരിലുള്ള അതേ അളവിൽ കുട്ടികളിലും ആന്റിബോഡിയുണ്ട്. കുട്ടികൾക്ക് ...