ഒരു തരി പൊന്ന് അണിയില്ലെന്ന് ഡോ. സ്നേഹ; പച്ചക്കൊടി നാട്ടി വരനും കുടുംബവും, വിരുന്നിന് ഭിന്നശേഷിക്കാരും….! വൃക്ഷത്തൈ വിവാഹ സമ്മാനം, വ്യത്യസ്തം ഈ കല്യാണം
സർവ്വാഭരണ വിഭൂഷിതയായി കതിർ മണ്ഡപത്തിലേയ്ക്ക് വധു കയറി വരുന്ന കാലം കഴിഞ്ഞു പോയെന്ന് തെളിയിച്ച് ഡോ. സ്നേഹയുടെ വിവാഹം. ഒരു തരി പൊന്ന് പോലും അണിയാതെയാണ് സ്നേഹ ...