‘ഫുള്‍ ജാര് സോഡ’ പേരൊക്കെ കിടിലന്‍ തന്നെ പക്ഷേ പാവം ആമാശയം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഡോക്ടറുടെ കുറിപ്പ്
തൃശ്ശൂര്‍: സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയ ഒരു പാനീയമാണ് ഫുള്‍ ജാര് സോഡ. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഇത് ശരീരത്തിന് അത്ര നല്ലതല്ലെന്ന് പറഞ്ഞ് ...