കോവിഡിനെ നെഞ്ചും വിരിച്ചു പോയി നേരിട്ടു കൂടെ, അതല്ലേ ഹീറോയിസം, എത്രയും നേരത്തെ കോവിഡ് കിട്ടിയാല്‍ ആ ടെന്‍ഷന്‍ കഴിഞ്ഞു, ഇന്ന് വരുമോ നാളെ വരുമോ എന്നാലോചിച്ചു ടെന്‍ഷന്‍ അടിക്കേണ്ട; പലരും പറയുന്നത് ഇങ്ങനെ, എന്നാല്‍ ഇന്ന് കോവിഡ് കിട്ടുന്നതിനേക്കാള്‍ നല്ലതായിരിക്കും നാളെ കിട്ടുന്നതെന്ന് ഡോ ഷമീര്‍
കൊച്ചി: രാജ്യത്ത് കോവിഡിനെ തോല്‍പ്പിക്കാനുള്ള ഗവേഷണങ്ങള്‍ ഇപ്പോഴും ഊര്‍ജ്ജിതമായി നടന്നു കൊണ്ടിരിക്കുകയാണ്. ദിവസം കഴിയും തോറും നമ്മുടെ അറിവും നമ്മുടെ കയ്യിലുള്ള ആയുധങ്ങളും വിശാലമായിക്കൊണ്ടിരിക്കുന്നുവെന്നും അതിനാല്‍ ഇന്ന് ...