ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യ: ഡോ.റുവൈസിന്റെ പിജി പഠനം ഹൈക്കോടതി തടഞ്ഞു
തിരുവനന്തപുരം: ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തില്‍ ഡോ.റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് തടഞ്ഞു. പഠനം തുടരാന്‍ അനുവദിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഡിവിഷന് ബഞ്ച് ...