ഡോക്ടര്‍ ഷഹനയുടെ മരണം: ‘മിടുക്കനായ വിദ്യാര്‍ഥിയാണ് റുവൈസ്, പഠനം മുടങ്ങരുത്’; ജാമ്യം അനുവദിച്ച് ഹൈക്കോടതി
കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനി ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയില്‍ റിമാന്‍ഡിലുള്ള പ്രതി ഡോക്ടര്‍ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ...