അഭിമുഖം എന്റെ ഭർത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിച്ചതല്ല; എസ്എഫ്‌ഐ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം; മാപ്പ് ചോദിച്ച് പ്രിൻസിപ്പൽ ഡോ. രമ
കാസർകോട്: എസ്എഫ്‌ഐയ്ക്കും കോളേജിലെ വിദ്യാർത്ഥികൾക്കും എതിരെ നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിച്ച് കാസർകോട് ഗവൺമെന്റ് കോളേജിലെ പ്രിൻസിപ്പൽ ഇൻ ചാർജായിരുന്ന ഡോ. രമ. തന്റെ പരാമർശങ്ങൾ കൊണ്ട് ...