നമ്മുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട ഇമ്മ്യൂണിറ്റി നമ്മളെ ഇല്ലാതാക്കാം: ശ്രദ്ധേയമായി ഡോക്ടറുടെ കുറിപ്പ്
തൃശ്ശൂർ: കൊവിഡ് വ്യാപനത്തിനിടെ ഏറ്റവും അധികം കേൾക്കുന്ന വാക്കാണ് ഇമ്മ്യൂണിറ്റി എന്നത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലൂടെ കൊവിഡ് രോഗത്തെ പൂർണ്ണമായും അതിജീവിക്കാമെന്നും പഴങ്ങളും പച്ചക്കറികളും ഉറക്കവും വ്യായാമവും ...