ഡോക്ടർ നജ്മ കേട്ടറിവിന്റെ അടിസ്ഥാനത്തിൽ കുറ്റപ്പെടുത്തുന്നു; നടപടി ഉത്തരവാദിത്തമില്ലാത്തതെന്ന് സർക്കാർ നഴ്സുമാർ
തിരുവനന്തപുരം: കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് രോഗി മരിച്ച സംഭവത്തിൽ ഉയർന്ന വിവാദത്തിൽ പ്രതികരണവുമായി സർക്കാർ ഡോക്ടർമാരുടെ സംഘടന. ജൂനിയർ ഡോക്ടർ നജ്മയുടെ നടപടി ഉത്തരവാദിത്തമില്ലാത്തതാണെന്ന് ...