ഡോ. മുഹമ്മദ് അഷീല്‍ ഇനി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മാറ്റിയ ഡോ. മുഹമ്മദ് അഷീല്‍ ഇനി പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറായാണ് നിയമനം. ...