സന്ദീപിന്റെ കാല് പിടിച്ചുവലിച്ച് വന്ദനയെ രക്ഷിക്കാൻ ശ്രമിച്ചു; ശ്വാസകോശത്തിന് കുത്തേറ്റത് അറിഞ്ഞില്ല, രക്ഷിച്ചപ്പോൾ വന്ദനയ്ക്ക് ബോധമുണ്ടായിരുന്നു: ഡോ. ഷിബിൻ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ. വന്ദന ദാസിനെ പ്രതി ആക്രമിച്ചപ്പോൾ പോലീസ് നിരായുധരായിരുന്നെന്ന് ദൃക്സാക്ഷിയായ ഡോ. മുഹമ്മദ് ഷിബിൻ. വന്ദനയ്ക്ക് ശ്വാസ കോശത്തിന് കുത്തേറ്റതായി ...