ഹൗസ് സർജൻസി സമയത്ത് മുതിർന്ന സർക്കാർ ഡോക്ടർ ബലമായി ചുംബിച്ചു; നേരിട്ട ദുരനുഭവം വെളിപ്പെടുത്തി യുവ വനിതാഡോക്ടർ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
കൊച്ചി: ഹൗസ് സർജൻസി സമയത്ത് സർക്കാർ സർവീസിലെ സീനിയർ ഡോക്ടറിൽ നിന്ന് നേരിട്ട പീഡനം സംബന്ധിച്ച് പരാതി നൽകി വനിതാ ഡോക്ടർ. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് ...