ഇതെന്റെ അവസാന പ്രഭാത ആശംസയായിരിക്കാം; എന്റെ ശരീരം മരിച്ചു; നിരാശയോടെ പ്രഭാത ആശംസ; പിന്നാലെ കോവിഡ് ബാധിതയായ വനിതാ ഡോക്ടർ മരിച്ചു; ഞെട്ടൽ
ന്യൂഡൽഹി: കോവിഡ് ബാധിതയായ വനിതാ ഡോക്ടർ അവസാന പ്രഭാത ആശംസയും നേർന്ന് മരണത്തെ പുൽകിയത് ഞെട്ടലുണ്ടാക്കുന്നു. മുംബൈയിലെ മുൻനിര കോവിഡ് പോരാളിയായിരുന്ന ഡോക്ടർ മനീഷ ജാദവ് (51) ...