‘പ്രിയപ്പെട്ട ലീ, നിങ്ങള്‍ തന്ന രണ്ടുസമ്മാനങ്ങളെയും ഞാന്‍ സ്നേഹിക്കും’! കൊറോണയെ കുറിച്ച് ലോകത്തിന് ആദ്യം മുന്നറിയിപ്പ് നല്കി വിടപറഞ്ഞ ഡോക്ടര്‍ക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് ഭാര്യ
ബീജിംഗ്: കൊറോണ മഹാമാരിയെ കുറിച്ച് ലോകത്തിന് ആദ്യം മുന്നറിയിപ്പ് നല്കി വിടപറഞ്ഞ ചൈനയിലെ ഡോക്ടര്‍ ഡോ ലീ വെന്‍ലിയാംഗിന് ആണ്കുഞ്ഞു പിറന്നു, അദ്ദേഹത്തിന്റെ ഭാര്യ ഫു ആണ് ...