വ്യാജരേഖകൾ, കൃത്രിമം കാണിക്കൽ; ആയുർവേദ കമ്പനിയിൽ നിന്ന് ത്ടടിയെടുത്തത് ഒന്നരക്കോടിയോളം; മൂവാറ്റുപുഴയിൽ അമ്മയും ഡോക്ടറായ മകളും പിടിയിൽ
മൂവാറ്റുപുഴ: ആയുർവേദ ഉപകരണ നിർമാണ കമ്പനിയിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ജീവനക്കാരിയായ അമ്മയും ഡോക്ടറായ മകളും പിടിയിൽ. വ്യാജ ഡിജിറ്റൽ രേഖകൾ സൃഷ്ടിച്ചും സോഫ്റ്റ്വെയറിൽ കൃത്രിമം ...