‘എനിക്കിവള് വേണ്ട, നോക്കാന്‍ വയ്യ’എന്ന് അച്ഛനും അമ്മയും: അനാഥത്വത്തില്‍ നിന്നും അവള് ഇനി പുതിയ സ്നേഹത്തണലില്‍
സാഹചര്യ സമ്മര്‍ദ്ദങ്ങള്‍ കാരണം കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരുണ്ട്, ഒരു തെറ്റും ചെയ്യാതെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലുകളിലും മറ്റും ഉപേക്ഷിക്കപ്പെടുന്നത്. ദത്ത് പ്രക്രിയയിലൂടെ കുഞ്ഞുങ്ങള്‍ക്ക് പുതിയ സ്നേഹ തണലുകളിലേക്ക് എത്തിപ്പെടാറുണ്ട്. ...