മകന് 8 മാസം പ്രായമുള്ളപ്പോഴാണ് ജയിലിലായത്, ഇപ്പോള്‍ അവന് എന്നെ തിരിച്ചറിയുന്നില്ല; വിഷമം പറഞ്ഞ് ഡോ. കഫീല്‍ ഖാന്, പക്ഷേ, ഗൊരഖ്പൂരിലേയ്ക്ക് തിരിച്ചുവരുമെന്നും ഉറച്ച വാക്ക്
ജയ്പൂര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലേയ്ക്ക് തിരിച്ചുവരുമെന്ന് ഡോ. കഫീല്‍ ഖാന്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് കഫീല്‍ ഖാന്റെ പ്രതികരണം. പേടിച്ചോടുകയോ നട്ടെല്ലുവളയ്ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ജയ്പൂരില്‍ ...