ചികിത്സയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഗവ.മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി; സസ്പെന്‍ഡ് ചെയ്തു
മാനന്തവാടി: വിദ്യാര്‍ത്ഥിനിയെ ചികിത്സയ്ക്കുന്നതിനിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ സസ്പെന്ഷന്. വയനാട് മാനന്തവാടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ജോസ്റ്റിന്‍ ...