നിപ്പാ എന്നൊരു രോഗമില്ല; പച്ചവെള്ളം കുടിച്ചാല്‍ മതി!കല്‍പ്പനകളുമായി ജേക്കബ് വടക്കഞ്ചേരി
കൊച്ചി: വീണ്ടും സംസ്ഥാനത്ത് നിപ്പാ ബാധയെന്ന സംശയത്തിന് പിന്നാലെ സര്‍ക്കാര്‍ ജാഗ്രത പാലിക്കാനും പനി ലക്ഷണങ്ങളുള്ളവര്‍ ആശുപത്രിയില്‍ ചികിത്സ തേടാനും ആഹ്വാനം ചെയ്യുന്നതിനിടെ സോഷ്യല്‍മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങളും ...