16,000 വിജയകരമായ ഹൃദയശസ്ത്രക്രിയകള്‍: നിരവധി പേര്‍ക്ക് ജീവിതം നല്കിയ യുവ ഡോക്ടര്‍ക്ക് ഹൃദയാഘാതം
അഹമ്മദാബാദ്: അനേകം ഹൃദയശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി, നിരവധി പേര്‍ക്ക് പുതിയ ജീവിതം നല്കിയ ഹൃദയരോഗ വിദഗ്ധനായ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച രാത്രി ...