ഒറ്റയ്ക്കാണ്, തോറ്റുപോയി; ആർക്കും നിഴലാകുന്നില്ല; ചുമരിൽ കുറിപ്പെഴുതിവെച്ച് പത്തനംതിട്ടയിൽ ഡോക്ടർ ജീവനൊടുക്കിയ നിലയിൽ; ഞെട്ടൽ
പത്തനംതിട്ട: ജനറൽ ആശുപത്രി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ.ജി.എസ്.ഗണേഷ് (35)നെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ടക്കടുത്ത് പുന്നളംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് ഗണേഷിന്റെ മൃതദേഹം തൂങ്ങി ...